പല പല തിരക്കുകൾ കാരണം യാത്രകൾക്ക് വിരാമമിട്ടിരുന്ന മൂന്നു മാസങ്ങൾക്കു ശേഷം, അടുത്ത യാത്രയ്ക്ക് സമയം അതിക്രമിച്ചു എന്നു ഞങ്ങൾ മനസിലാക്കി. അങ്ങനെയാണു ഞങ്ങളുടെ ഈ ഊട്ടി പ്ലാനിന്റെ ത...